രക്തം അന്വേഷിക്കുന്നവര്‍ക്ക് എളുപ്പമാര്‍ഗമായി vengara.in നെ നിലനിര്‍ത്താന്‍ താങ്കള്‍ സഹായിക്കണമെന്ന് അഭ്യാത്ഥിക്കുന്നു. താങ്കള്‍ ഗൗരവപൂര്‍വ്വം രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പ്പര്യപ്പെടുന്നുണ്ടെങ്കില്‍ മാത്രമേ ഇതില്‍ തുടരാന്‍ പാടുള്ളു. വ്യാജ വിവരങ്ങള്‍ നിര്‍മ്മിക്കുകയോ, കേവല തമാശക്ക് വെബ്‌സൈറ്റ് ഉപയോഗപ്പെടുത്തുകയോ ചെയ്യരുത്. താങ്കള്‍ വെബ്‌സൈറ്റ് ഉപയോഗിക്കുമ്പോള്‍ താങ്കളുടെIP അഡ്രസ്സ് ഞങ്ങള്‍ രേഖപ്പെടുത്തുന്നതാണ്. ഏതെങ്കിലും രീതിയില്‍ വെബ്‌സൈറ്റ് ദുരുപയോഗപ്പെടുത്താന്‍ ശ്രമിച്ചാല്‍ ശക്തമായ നിയമ നടപടികള്‍ സ്വീകരിക്കുമെന്ന് ഓര്‍മ്മപ്പെടുത്തുന്നു.